Powered by RND
PodcastsReligion & SpiritualityThe Bible in a Year - Malayalam
Listen to The Bible in a Year - Malayalam in the App
Listen to The Bible in a Year - Malayalam in the App
(3,100)(247,963)
Save favourites
Alarm
Sleep timer

The Bible in a Year - Malayalam

Podcast The Bible in a Year - Malayalam
Ascension
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Mala...

Available Episodes

5 of 24
  • ദിവസം 20: യൂദായുടെ ജീവിതകഥ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    യാക്കോബിൻ്റെ മകനായ യൂദായുടെ ജീവിതകാലത്തെ വിവിധ സന്ദർഭങ്ങളും യൂദായുടെ ബലഹീനതകളുടെ അനന്തര ഫലങ്ങളും ഇരുപതാം ദിവസം നാം ശ്രവിക്കുന്നു. ബലഹീനതകളുടെ മധ്യത്തിലും യൂദായും മക്കളും യേശുവിൻ്റെ വംശപരമ്പരയിലെ കണ്ണികളായി മാറിയ യാഥാർഥ്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [ഉല്പത്തി 38 ജോബ് 29–30 സുഭാഷിതങ്ങൾ 3:28-32] — BIY INDIA ON — 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ്‌ #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #യൂദാ #താമാർ #Judas #Tamar
    --------  
    18:26
  • ദിവസം 19: പൂർവപിതാവായ ജോസഫ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    യാക്കോബിൻ്റെ പ്രിയപുത്രനായ ജോസഫിനോടുള്ള വൈരാഗ്യം മൂലം സ്വന്തം സഹോദരന്മാർ തന്നെ മിദിയാൻകാരായ കച്ചവടക്കാർക്ക് ജോസഫിനെ വിൽക്കുന്നു. അവർ പിന്നീട് ഈജിപ്തിലെ ഫറവോയുടെ കാവൽപ്പടനായകനായ പൊത്തിഫറിന് വിൽക്കുന്നു. പൂർവപിതാവായ ജോസഫിൻ്റെ ചരിത്രത്തിൻ്റെ ആദ്യഭാഗം പത്തൊൻപതാം ദിവസം ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം. [ഉല്പത്തി 37 ജോബ് 27–28 സുഭാഷിതങ്ങൾ 3:25-27] — BIY INDIA — 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ്‌ #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #Bethel
    --------  
    19:23
  • ദിവസം 18: ഇസ്രായേലിൻ്റെ ജീവിതയാത്ര - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    ദൈവത്തിൻ്റെ അരുളപ്പാടനുസരിച്ചു യാക്കോബ് കുടുംബത്തോടൊപ്പം ബേഥേലിൽ പോയി പാർത്തു. യാക്കോബ് ഇനിമേൽ ഇസ്രായേൽ എന്നറിയപ്പെടുമെന്നും അവനിൽ നിന്ന് പുറപ്പെടുന്ന ജനതതികളെ അനുഗ്രഹിക്കുമെന്നും ദൈവം അരുളിച്ചെയ്യുന്നു. റാഹേലിൻ്റെയും ഇസഹാക്കിൻ്റെയും മരണവും ഏസാവിൻ്റെ വംശാവലിചരിത്രവും പതിനെട്ടാം ദിവസത്തെ വചന വായനയിൽ നമുക്ക് ശ്രവിക്കാം. [ഉല്പത്തി 35-36 ജോബ് 25–26 സുഭാഷിതങ്ങൾ 3:19-24] — BIY INDIA ON — 🔸 Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ്‌ #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #Bethel
    --------  
    21:54
  • ദിവസം 17: യാക്കോബും ഏസാവും കണ്ടുമുട്ടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    ഇരുപതു വർഷത്തെ ഇടവേളയ്ക്കു ശേഷം യാക്കോബും ഏസാവും കണ്ടു മുട്ടുന്നു.യാക്കോബ് ഭയപ്പെട്ടതിനു വിപരീതമായി ഏസാവ്‌ യാക്കോബിനെ ആലിംഗനം ചെയ്തു സ്വീകരിക്കുന്നു. ഷെക്കേം പട്ടണത്തിൽ യാക്കോബും മക്കളും നേരിടുന്ന പ്രതിസന്ധികളും മക്കൾ ചെയ്യുന്ന പ്രതികാരവും പതിനേഴാം ദിവസം നാം വായിക്കുന്നു. [ഉല്പത്തി 33-34 ജോബ് 23–24 സുഭാഷിതങ്ങൾ 3:13-18] — BIY INDIA ON — 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ്‌ #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #Bethel
    --------  
    22:41
  • ദിവസം 16: യാക്കോബിൻ്റെ മടക്കയാത്ര - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    ഇരുപതുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് യാക്കോബ് തൻ്റെ ഭാര്യമാരും മക്കളും, പരിചാരകരും, സർവ്വസമ്പത്തുമായി ഹാരാനിൽ ലാബാൻ്റെ പക്കൽ നിന്നും ഒളിച്ചോടുന്നതും വഴിമധ്യേ ദൈവദൂതനുമായി യാക്കോബ് മല്പിടുത്തം നടത്തുന്നതും അനുഗ്രഹിക്കപ്പെടുന്നതും തുടർസംഭവങ്ങളും പതിനാറാം ദിവസം നാം വായിക്കുന്നു. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിച്ച് പരിഹാരം അനുഷ്ഠിക്കേണ്ടതിൻ്റെ ആവശ്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [ഉല്പത്തി 31-32 ജോബ് 21–22 സുഭാഷിതങ്ങൾ 3:9-12] — BIY INDIA ON — 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ്‌ #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #Bethel
    --------  
    28:22

More Religion & Spirituality podcasts

About The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
Podcast website

Listen to The Bible in a Year - Malayalam, Tara Brach and many other podcasts from around the world with the radio.net app

Get the free radio.net app

  • Stations and podcasts to bookmark
  • Stream via Wi-Fi or Bluetooth
  • Supports Carplay & Android Auto
  • Many other app features

The Bible in a Year - Malayalam: Podcasts in Family

Social
v7.3.0 | © 2007-2025 radio.de GmbH
Generated: 1/20/2025 - 2:33:21 PM